
രാജ്യം: നെടുമങ്ങാടി
നക്ഷത്രം: പൂരുരുട്ടാതി
അടയാളം: കോഴിക്കാട്ടം
സുമുഖന്‍ സുന്ദരന്‍ സ്നിഗ്ധമുഖന്‍. അറുത്ത കയ്ക്ക് ഉപ്പ് തേച്ചതിന് 13 വര്‍ഷം വനവാസം അനുഭവിക്കേണ്ടി വന്നു. മേല്‍പ്പറഞ്ഞ കാലയളവില്‍ കടുവയാണെന്ന് കരുതി ഒരു കസ്തൂരിമാനെ ആക്രമിച്ചതിന് സല്‍മാന്‍ഖാനോടൊപ്പം ഗോതമ്പുണ്ട തിന്നാന്‍ ഭാഗ്യം സിദ്ധിച്ചു. 'തേങ്ങയുടെ അരി' 'പണികിട്ടും' എന്നീ പദപ്രയോഗങ്ങളാല്‍ യുവമനസ്സുകളില്‍ കുതിരയോട്ടം നടത്തിയതിനു മേഘാലയ ഗവണ്മെന്റിന്റെ കണകുണ അവാര്‍ഡ് ലഭിച്ചു. മൂന്നാം ക്ലാസ്സില്‍ വെച്ചു ഭൌതികശാസ്ത്രം സാറിന്റെ മൂക്കില്‍ പഞ്ഞി വെച്ചു തുടങ്ങിയ യാത്ര. അന്നും ഇന്നും ഓട്ടക്കീശ. ഇപ്പോള്‍ കുസാറ്റിന്റെ പ്രാന്തപ്രദേശങ്ങളില്‍ പശുവിനെ വളര്‍ത്തി കുടുംമ്പാസൂത്രണാനുസരണേ നല്ല ഇടയനായി ജീവിക്കുന്നു.
കൊള്ളാം....അടി കിട്യോടാ, ലോഗരിതം ടേബിള്‍ ന്റെ കാലെടുത്തു?? :O
മറുപടിഇല്ലാതാക്കൂpinne remove this word verification for comments...
removed!
മറുപടിഇല്ലാതാക്കൂ